tag:blogger.com,1999:blog-1581336692531989455.post1874941005547617907..comments2023-04-13T17:02:37.285+05:30Comments on പട്ടാളകഥകള്‍: ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതംരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger43125tag:blogger.com,1999:blog-1581336692531989455.post-18957015472336355272009-10-01T09:27:09.914+05:302009-10-01T09:27:09.914+05:30hi raghunathan, i m here .. i am a new blogger.. p...hi raghunathan, i m here .. i am a new blogger.. please comment... www.kaarkodakannair.blogspot.venugopaalhttps://www.blogger.com/profile/09002005407197207539noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-39873204372248590802009-09-19T12:44:56.279+05:302009-09-19T12:44:56.279+05:30ആദ്യമായിട്ടാണ് ഈ വഴിയ്ക്ക്.....രസിച്ചുആദ്യമായിട്ടാണ് ഈ വഴിയ്ക്ക്.....രസിച്ചുJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-4354645633149475122009-09-18T22:09:17.417+05:302009-09-18T22:09:17.417+05:30ചിരിച്ചു മാഷേ..ചിരിച്ചു മാഷേ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-51666001153807296032009-09-12T09:18:13.619+05:302009-09-12T09:18:13.619+05:30നന്ദി മുക്കുവന്നന്ദി മുക്കുവന്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-39616531414967647522009-09-12T09:15:18.242+05:302009-09-12T09:15:18.242+05:30നന്ദി ലേഖനന്ദി ലേഖരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-91967728583570947822009-09-12T09:14:49.558+05:302009-09-12T09:14:49.558+05:30നന്ദി...മാനെനന്ദി...മാനെരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-76320935470470539222009-09-11T23:46:54.024+05:302009-09-11T23:46:54.024+05:30രഘുനാഥന് മാഷേ തകര്‍പ്പന്‍ പോസ്റ്റ്.രഘുനാഥന് മാഷേ തകര്‍പ്പന്‍ പോസ്റ്റ്.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-34319346555501750382009-09-11T18:31:26.886+05:302009-09-11T18:31:26.886+05:30:) പതിവു പോലേ നന്നായി. ആശംസകള്‍!:) പതിവു പോലേ നന്നായി. ആശംസകള്‍!ലേഖhttps://www.blogger.com/profile/01807736715592462193noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-29798859820164011852009-09-11T16:34:35.626+05:302009-09-11T16:34:35.626+05:30hi hi..:)hi hi..:)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-73902732396166515632009-09-11T14:06:15.189+05:302009-09-11T14:06:15.189+05:30അളിയാ കുറുപ്പേ...സംഭവം കൊണ്ടുവന്നിട്ടുണ്ട്....പക്ഷ...അളിയാ കുറുപ്പേ...സംഭവം കൊണ്ടുവന്നിട്ടുണ്ട്....പക്ഷെ അടിച്ചു വീലൂരി കൊടുവാള് വച്ച് കിടക്കത്തില്ലെന്കില് തരാം...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-12837629414260058412009-09-11T12:30:25.447+05:302009-09-11T12:30:25.447+05:30രഘു അളിയോ, എന്നിട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും ഇ...രഘു അളിയോ, എന്നിട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും ഇപ്പം വിട്ടു പോലീസുകാര്‍. പട്ടാളക്കാരന് ആയതു കൊണ്ട് തല്ലി കാണില്ലാ അല്ലെ. പോസ്റ്റ് കലക്കി. ഇപ്പഴത്തെ സാഹചര്യം വച്ച് കേരളം മൊത്തം ഈ ഒരു പേടിയില്‍ ആണ്. ഗുണ്ടാ പനി.

ഭാഗ്യത്തിനാണ് സീറ്റില്‍ കിടന്ന കുറ്റത്തിന് എന്നെ കുത്താതിരുന്നത്. ഗുണ്ടകള്‍ക്ക് പട്ടാളമെന്നോ പോലീസ്സെന്നോ ഉണ്ടോ? (ആ അലക്ക് കിടിലന്‍, പിന്നെ എന്റെ ബ്രാന്‍ഡ് കൊണ്ട് വന്നാ, അന്ന് പറഞ്ഞതെ, എതു )രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-20359941903001852292009-09-10T19:02:22.046+05:302009-09-10T19:02:22.046+05:30നന്ദി ബിനോയ്..നന്ദി ബിനോയ്..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-42985503794934155832009-09-10T18:07:52.954+05:302009-09-10T18:07:52.954+05:30രഘുനാഥന് മാഷേ തകര്‍പ്പന്‍ പോസ്റ്റ്. നിങ്ങള്‍ പട്ട...രഘുനാഥന് മാഷേ തകര്‍പ്പന്‍ പോസ്റ്റ്. നിങ്ങള്‍ പട്ടാളക്കാരിങ്ങനെ ധീരന്മാരായാല് ഞങ്ങള്‍ നാട്ടാരെങ്ങനെ കിടന്നുറങ്ങും! :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-17819149755414862912009-09-09T16:09:56.328+05:302009-09-09T16:09:56.328+05:30valare nannayittundu... please visit my blog also ...valare nannayittundu... please visit my blog also www.kaarkodakannair.blogspot.com .. just started writing... any comments?venugopaalhttps://www.blogger.com/profile/09002005407197207539noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-30793551885736756822009-09-09T15:09:23.498+05:302009-09-09T15:09:23.498+05:30നന്ദി വശംവദാനന്ദി വശംവദാരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-61503726841754389042009-09-09T15:08:06.193+05:302009-09-09T15:08:06.193+05:30നന്ദി എഴുത്തുകാരി ചേച്ചി..നന്ദി എഴുത്തുകാരി ചേച്ചി..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-11755073693525968752009-09-09T15:07:48.735+05:302009-09-09T15:07:48.735+05:30നന്ദി ക്യാപ്ടന്നന്ദി ക്യാപ്ടന്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-47966261382334807062009-09-09T12:42:47.877+05:302009-09-09T12:42:47.877+05:30:)
“ഗുണ്ടയെതന്നെ നിനച്ചിരുന്നാൽ കാണുന്നവനെയെല്ലാം...:)

“ഗുണ്ടയെതന്നെ നിനച്ചിരുന്നാൽ കാണുന്നവനെയെല്ലാം ഗുണ്ടയെന്ന് തോന്നും” അങ്ങനെയെങ്ങാണ്ട് ഒരു ചൊല്ലുണ്ടല്ലോ! അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

പിന്നെ പട്ടാളം കേടുപാടുകൾ ഒന്നും കൂടാതെ വീടെത്തിയല്ലോ, അല്ലേ?വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-5673737528527832072009-09-09T12:32:47.646+05:302009-09-09T12:32:47.646+05:30ചുരുക്കത്തില്‍, പട്ടാളം നാട്ടിലെത്തി എന്നു് അല്ലേ?...ചുരുക്കത്തില്‍, പട്ടാളം നാട്ടിലെത്തി എന്നു് അല്ലേ?

എന്നാലും പട്ടാളക്കാരനിത്ര പേടി പാടില്ല :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-32439744558014115072009-09-09T12:14:55.323+05:302009-09-09T12:14:55.323+05:30"വില്ലന്‍ വില്ലാളി വീരന്, വീരന് വീരമണി കണ്ട..."വില്ലന്‍ വില്ലാളി വീരന്, വീരന് വീരമണി കണ്ടന് എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും...."

എന്നാ അലകാ എന്റെ പട്ടാളക്കാരാ ..... സമതിച്ചു തനിരിക്കുന്നുAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-35598869642364022042009-09-09T12:04:24.343+05:302009-09-09T12:04:24.343+05:30ഹി..ഹി..ഹിഹി..ഹി..ഹിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-49244819432708047232009-09-09T11:59:43.399+05:302009-09-09T11:59:43.399+05:30നന്ദി മുസാഫിര്‍...നന്ദി മുസാഫിര്‍...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-71765236994012439692009-09-09T11:58:50.173+05:302009-09-09T11:58:50.173+05:30കനലെ ഇത് വെറും തമാശയാ കേട്ടോ..
അവിടെ പട്ടാളക്കാ...കനലെ ഇത് വെറും തമാശയാ കേട്ടോ..

അവിടെ പട്ടാളക്കാര്‍ ശരിക്കും കഷ്ടപ്പെടുന്നുണ്ട്.
ഞാന്‍ എല്ലാം ഹാസ്യഭാവനയിലൂടെ എഴുതുന്നൂ എന്ന് മാത്രം.

കശ്മീരില്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വീരശൂരപരാക്രമികളായ എന്റെ പ്രിയ സ്നേതിതര്ക്ക് ആശംസകള്‍...

ഇതൊക്കെ വായിച്ചു അവരോടുള്ള സ്നേഹത്തിനു കുറവ് വരുത്തരുതേ എന്ന് എല്ലാ വായനക്കാരോടും വിനീതമായി അപേക്ഷിക്കുന്നൂ.

സ്നേഹം രഘുനാഥന്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-28165244016297345422009-09-09T10:47:52.195+05:302009-09-09T10:47:52.195+05:30അപ്പോ കാടാറു മാസം കഴിഞ്ഞു അല്ലെ ? കാശ്മീരില്‍ പ്...അപ്പോ കാടാറു മാസം കഴിഞ്ഞു അല്ലെ ? കാശ്മീരില്‍ പ്രശ്നങ്ങള്‍ ഒക്കെ ഒതുങ്ങിയെന്നു ഇന്നലെയോ മറ്റോ പത്രത്തില്‍ വായിച്ചു,സന്തോഷം !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-13300165499491581212009-09-09T09:50:06.422+05:302009-09-09T09:50:06.422+05:30ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് തോന്നുന്നത്,
ഇവര്‍ ആനയ...ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് തോന്നുന്നത്,
ഇവര്‍ ആനയാ കൂനയാന്നൊക്കെ പറയുന്ന,

കാശ്മീരിലെ തീവ്രവാദികളൊക്കെ പാവങ്ങളായിരിക്കും.

രാവിലെ രണ്ട് അവിലോസുണ്ടയുമെടുത്ത് ആടിനെ മേയ്ക്കാനിറങ്ങുന്ന പാവങ്ങളെ പിടിച്ചിട്ട് ഇവരങ്ങ് തട്ടി വിടും , ഞങ്ങള്‍ ഗ്രാനേഡുകളുമായി രണ്ട് തീവ്രവാദികളെ പിടിച്ചൂന്ന്.കനല്https://www.blogger.com/profile/07610201273763062987noreply@blogger.com