tag:blogger.com,1999:blog-1581336692531989455.post6176294321881924857..comments2023-04-13T17:02:37.285+05:30Comments on പട്ടാളകഥകള്‍: മാത്തപ്പന്റെ മൂന്നാം മുറരഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger16125tag:blogger.com,1999:blog-1581336692531989455.post-74341200599491251872009-07-08T14:31:35.814+05:302009-07-08T14:31:35.814+05:30ഞാന്‍ കരുതി ഇടി വാങ്ങി കൂട്ടിയെന്ന്:)ഞാന്‍ കരുതി ഇടി വാങ്ങി കൂട്ടിയെന്ന്:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-4209801095919174062009-07-04T00:28:33.864+05:302009-07-04T00:28:33.864+05:30പട്ടാള കഥയിലെ വിത്യസ്ഥമായ ഈ ഏട് ഏറെ നര്‍മ്മം നിറഞ്...പട്ടാള കഥയിലെ വിത്യസ്ഥമായ ഈ ഏട് ഏറെ നര്‍മ്മം നിറഞ്ഞതായി. പോസ്റ്റ് ആയ അന്നു തന്നെ വായിച്ചു കമന്റെഴുതണം എന്ന് ആഗ്രഹമുണ്ടയിരുന്നതു കൊണ്ട് പലപ്പോഴും ഇതിലെ സംഭവം അറിയാതെ മനസ്സില്‍ വന്നു കൊണ്ടിരുന്നു.. കേരളാപോലിസിന്റെ മുന്നില്‍ വിറച്ചു വിറച്ചെത്തുന്ന ജവനേ പറ്റി ഓര്‍ത്തിട്ട് ഇന്നും ചിരി നിര്‍ത്താനാവുന്നില്ല സ്വന്തം അമളി ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍

അവധി കഴിഞ്ഞു ഡ്യൂട്ടിക്ക് ചേര്‍ന്നല്ലോ അല്ലേ? എന്നാലും അവധിക്കാലത്തെ വീരചരിതം ബാക്കിയിനിയും കാണുമല്ലോ വേഗം എഴുതണേ തിരക്ക് ആണെന്നറിയാം എന്നാലും ഔചിത്യമില്ലാതെ ആശ പറയുന്നു..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-13332237136520410692009-07-03T22:52:09.568+05:302009-07-03T22:52:09.568+05:30കൊള്ളാം . നന്നായിരിക്കുന്നു. ഒടുക്കം വരെയും ആകാംഷ ...കൊള്ളാം . നന്നായിരിക്കുന്നു. ഒടുക്കം വരെയും ആകാംഷ കാത്തു സൂക്ഷിക്കാൻ പറ്റി.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-83183309707470161892009-07-03T13:30:09.769+05:302009-07-03T13:30:09.769+05:30പ്രിയ സീമ ...
അഭിപ്രായത്തിന് നന്ദി....എന്നും ഓരോ ...പ്രിയ സീമ ...

അഭിപ്രായത്തിന് നന്ദി....എന്നും ഓരോ പോസ്റ്റ് ഇടണമെന്നുണ്ട്...പക്ഷെ സംഗതികള്‍ ഒക്കെ ഒത്തു വരണ്ടേ?......ഇനിയും വരുമല്ലോ? ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-12125786935173367992009-07-03T02:13:07.094+05:302009-07-03T02:13:07.094+05:30ayyo ni ennum varam tto, epposha ella posttukalum ...ayyo ni ennum varam tto, epposha ella posttukalum ayichathu, ellam kidilam, ella divasavum oronnu postane chetta
seemaAnonymousnoreply@blogger.comtag:blogger.com,1999:blog-1581336692531989455.post-14720672613535464342009-07-02T22:56:28.429+05:302009-07-02T22:56:28.429+05:30reguchetta, chirichu ciichu maduthu tto... engane ...reguchetta, chirichu ciichu maduthu tto... engane ethupole eshuthan thonni valare nannayittundu,. epposhum undo vayilnottam ha ha
Good luck
seemaAnonymousnoreply@blogger.comtag:blogger.com,1999:blog-1581336692531989455.post-12300461227593621742009-06-30T09:38:13.940+05:302009-06-30T09:38:13.940+05:30പ്രിയ സങ്കുചിതാ.....
കമന്റിനു നന്ദി...സമയക്കുറവു ...പ്രിയ സങ്കുചിതാ.....

കമന്റിനു നന്ദി...സമയക്കുറവു മൂലമാണ് പോസ്റ്റുകള്‍ വൈകുന്നത്. വായില്‍ നോട്ടവും ചെത്തുമൊക്കെ കഴിഞ്ഞു വന്നിട്ടു വേണ്ടേ എഴുതാന്‍..?. താങ്കള്‍ പറഞ്ഞപോലെ ആഴ്ചയില്‍ ഒരു പോസ്റ്റിടാന്‍ ശ്രമിക്കാം.. പിന്നെ ഞങള്‍ പട്ടാളക്കാര്‍ പറയാറുള്ള ചൊല്ലുണ്ട്..."പട്ടാളം പരമ സുഖം...പട്ടിണിയാണ് ഇതിലും ഭേതം!!"

താങ്കള്‍ക്ക് ഭാഗ്യമുള്ളതു കൊണ്ടാണ് പട്ടാളത്തില്‍ ചേരാന്‍ പറ്റാതിരുന്നത് എന്നാണു എന്റെ അഭിപ്രായം. ആശംസകളോടെരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-67756312816419322932009-06-29T22:45:52.050+05:302009-06-29T22:45:52.050+05:30u r taking long time between posts. it is not good...u r taking long time between posts. it is not good, do it once in a week.

-pattalakkaranakan kothichirunna oru hathabagyanK.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-83320637420872915322009-06-29T22:45:28.811+05:302009-06-29T22:45:28.811+05:30രസിപ്പിച്ചുരസിപ്പിച്ചുAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-63950056033753387502009-06-29T09:34:00.150+05:302009-06-29T09:34:00.150+05:30അഭിപ്രായിച്ച എല്ലാവര്ക്കും നന്ദി....ഇനി അഭിപ്രായി...അഭിപ്രായിച്ച എല്ലാവര്ക്കും നന്ദി....ഇനി അഭിപ്രായിക്കാന്‍ വരുന്നവര്‍ക്കും നന്ദി..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-91347226036841229152009-06-28T12:11:17.817+05:302009-06-28T12:11:17.817+05:30ഹഹ..
രസകരമായ അനുഭവം..ഹഹ..
രസകരമായ അനുഭവം..കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-8578511443640825052009-06-27T01:37:26.190+05:302009-06-27T01:37:26.190+05:30ഹി ഹി നല്ലൊരു പണി കിട്ടി അല്ലെ... രണ്ടു ഇടി കൂടെ ത...ഹി ഹി നല്ലൊരു പണി കിട്ടി അല്ലെ... രണ്ടു ഇടി കൂടെ തന്നിട്ട് എസ് ഐ .. കൂട്ടുകാരന് സര്‍പ്രൈസ് പൊളിക്കാന്‍ തോനാതെ ഇരുന്നത് ഭാഗ്യം.. അല്ലെങ്കില്‍ പിടിച്ചു വച്ചതൊക്കെ കൈ വിട്ടു പോയേനെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-4281626350193082992009-06-26T20:53:38.714+05:302009-06-26T20:53:38.714+05:30കണിയായി കണ്ട കേശവനെന്തു പിഴച്ചു. അയാളെ പ്രാകിയതൊക്...കണിയായി കണ്ട കേശവനെന്തു പിഴച്ചു. അയാളെ പ്രാകിയതൊക്കെ തിരിച്ചെടുക്കുക.... :)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-2609007176391037982009-06-26T15:13:08.343+05:302009-06-26T15:13:08.343+05:30nalla rasamaya anubhavam!nalla rasamaya anubhavam!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-64552033069829407652009-06-26T14:53:45.629+05:302009-06-26T14:53:45.629+05:30ഞാനാണാദ്യം അല്ലേ? തേങ്ങ ഉടച്ചേക്കാം.
പോലീസും കൊള്...ഞാനാണാദ്യം അല്ലേ? തേങ്ങ ഉടച്ചേക്കാം.

പോലീസും കൊള്ളാം, പട്ടാളവും കൊള്ളാം. എന്തായാലും പട്ടാളക്കാരനു പോലീസ് സ്റ്റേഷന് കാണാന്‍ പറ്റിയല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-38319057573480870842009-06-26T14:26:57.960+05:302009-06-26T14:26:57.960+05:30ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവ...ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ..ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്ന് മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍...ഞാന്‍ ചുറ്റും നോക്കി..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.com