tag:blogger.com,1999:blog-1581336692531989455.post6258228258789304359..comments2023-04-13T17:02:37.285+05:30Comments on പട്ടാളകഥകള്‍: നട്ടെല്ലുള്ള പട്ടാളക്കാരന്രഘുനാഥന്http://www.blogger.com/profile/09489198823568369189noreply@blogger.comBlogger65125tag:blogger.com,1999:blog-1581336692531989455.post-12969893062227436422009-12-22T23:50:03.296+05:302009-12-22T23:50:03.296+05:30കൊള്ളാം....കൊള്ളാം....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-56548874673718663202009-12-13T16:58:59.467+05:302009-12-13T16:58:59.467+05:30യെന്റമ്മോ !! എന്താ കലക്ക് മാഷേ ..
അവസാനത്തെ ആ ആത്മ...യെന്റമ്മോ !! എന്താ കലക്ക് മാഷേ ..
അവസാനത്തെ ആ ആത്മഗതകം .. ഹോ, ചിരിച്ച് ചിരിച്ച് മനുഷ്യന്റെ കുടല്‍മാല പുറത്തുവന്നു. കഴിവു തന്നെ മാഷേ .. ഇങ്ങനെ നര്‍മ്മം എഴുതാനുള്ള കഴിവ് അപാരം തന്നെ. നമിച്ചു.ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-9674090174133212112009-12-09T18:14:18.646+05:302009-12-09T18:14:18.646+05:30നന്ദി മാനെ...നന്ദി മാനെ...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-60310965862160073712009-12-09T18:13:55.141+05:302009-12-09T18:13:55.141+05:30നന്ദി അരീക്കോടന്‍ മാഷെ ..ഹി ഹി...നന്ദി അരീക്കോടന്‍ മാഷെ ..ഹി ഹി...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-35740179397077667652009-12-09T18:13:18.396+05:302009-12-09T18:13:18.396+05:30നന്ദി മുരളീ ഇനിയും വരുമല്ലോ ?നന്ദി മുരളീ ഇനിയും വരുമല്ലോ ?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-461295205091783352009-12-09T15:42:50.759+05:302009-12-09T15:42:50.759+05:30chirippichu..
ishtaayi postchirippichu..
ishtaayi postthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-50283730404123480072009-12-09T12:22:28.540+05:302009-12-09T12:22:28.540+05:30ഭാരമുള്ള എന്തോ ഒന്ന്...അതിനാണ് ഭാര്യ എന്ന് പറയുന്ന...ഭാരമുള്ള എന്തോ ഒന്ന്...അതിനാണ് ഭാര്യ എന്ന് പറയുന്നത് അല്ലേ ? മലയാളം എത്ര അര്‍ത്ഥ സമ്പുഷ്ടം!!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-73262589857696836482009-12-09T10:42:05.460+05:302009-12-09T10:42:05.460+05:30നട്ടെല്ലുള്ള പട്ടാളക്കാരന്..ഹ ഹ...
പിന്നെ വിവാഹിത...നട്ടെല്ലുള്ള പട്ടാളക്കാരന്..ഹ ഹ...
പിന്നെ വിവാഹിതന്റെ വിലാപങ്ങള്‍ എന്നും പറയാം...
:) :)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-79267454328208437592009-12-09T09:05:36.117+05:302009-12-09T09:05:36.117+05:30നന്ദി പ്രശാന്ത് ..ഇനിയും വരുമല്ലോ ?നന്ദി പ്രശാന്ത് ..ഇനിയും വരുമല്ലോ ?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-20330897524476326112009-12-09T00:01:57.649+05:302009-12-09T00:01:57.649+05:30ഹ ഹ ഹ
എന്റെ പട്ടാളക്കാരാ...
ഈ പോസ്റ്റെനിക്കിഷ്ടായി...ഹ ഹ ഹ
എന്റെ പട്ടാളക്കാരാ...
ഈ പോസ്റ്റെനിക്കിഷ്ടായി..
സ്നേഹപൂര്‍വ്വം,
പ്രശാന്ത് Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-7803486717316853772009-12-07T09:51:45.347+05:302009-12-07T09:51:45.347+05:30നന്ദി ബിനോയീനന്ദി ബിനോയീരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-82331774046267071592009-12-07T09:51:30.145+05:302009-12-07T09:51:30.145+05:30നന്ദി ജെന്ഷിയാനന്ദി ജെന്ഷിയാരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-7927856314258938442009-12-07T09:50:02.920+05:302009-12-07T09:50:02.920+05:30നന്ദി തെച്ചിക്കോടന് മാഷേനന്ദി തെച്ചിക്കോടന് മാഷേരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-21910951071630886352009-12-07T09:49:24.062+05:302009-12-07T09:49:24.062+05:30നന്ദി ഭായി..
ശ്രീമതിയെ പട്ടാളത്തില്‍ ചേര്‍ത്താല്‍ ...നന്ദി ഭായി..
ശ്രീമതിയെ പട്ടാളത്തില്‍ ചേര്‍ത്താല്‍ പിന്നെ പാകിസ്ഥാന് കാരുടെ കാര്യം കട്ടപ്പുകയാകും...ഹി ഹിരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-85683223936210391872009-12-06T14:24:10.696+05:302009-12-06T14:24:10.696+05:30ഹ ഹ നട്ടെല്ല് ഊരി അലമാരിയില്‍ വെക്കുകയാ വിവാഹിതര്‍...ഹ ഹ നട്ടെല്ല് ഊരി അലമാരിയില്‍ വെക്കുകയാ വിവാഹിതര്‍ക്ക് കാമ്യം. നല്ല പോസ്റ്റ് രഘുനാഥന്‍മാഷേ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-71359964425002441312009-12-06T10:26:18.226+05:302009-12-06T10:26:18.226+05:30പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍...പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?.. :DJenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-69699491608791663032009-12-05T17:03:08.337+05:302009-12-05T17:03:08.337+05:30അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴി...അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ..."

ഇത് ഇങ്ങനെ തുറന്നു പറഞ്ഞാലോ .. നാട്ടുകാര്‍ കേള്‍ക്കില്ലേ ?!
നന്നായി എഴുതി, ആശംസകള്‍Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-91995128912246484882009-12-05T15:29:02.932+05:302009-12-05T15:29:02.932+05:30##നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പ...##നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല. ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും##

അല്ല പട്ടാളം സ്തീമതിയെ കൂടെ പട്ടാളത്തില്‍ എടുത്തുകൂടെ?! :-)

രസിപ്പിച്ചു, ചിരിപ്പിച്ചു ....ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-66495294600448644922009-12-05T11:13:07.210+05:302009-12-05T11:13:07.210+05:30നന്ദി എഴുത്തുകാരി ചേച്ചി...
ഒരു കൈ അല്ല ഒരു കാല്...നന്ദി എഴുത്തുകാരി ചേച്ചി...

ഒരു കൈ അല്ല ഒരു കാല് അകലത്തിലാ...എപ്പോഴാ തൊഴി വരുന്നതെന്ന് അറിയാന്‍ പറ്റില്ലല്ലോ ?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-33629749537862271692009-12-05T11:07:02.482+05:302009-12-05T11:07:02.482+05:30നന്ദി അക്ബര്‍....ഇനിയും വരുമല്ലോ?നന്ദി അക്ബര്‍....ഇനിയും വരുമല്ലോ?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-18864801317814557202009-12-05T11:06:28.654+05:302009-12-05T11:06:28.654+05:30നന്ദി മിനി ടീച്ചറെനന്ദി മിനി ടീച്ചറെരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-741858782782897442009-12-05T11:05:54.199+05:302009-12-05T11:05:54.199+05:30ശരിയാണ് കരിം മാഷേ....പുര കത്തുമ്പോഴല്ലേ വാഴ വെട്ടാ...ശരിയാണ് കരിം മാഷേ....പുര കത്തുമ്പോഴല്ലേ വാഴ വെട്ടാന്‍ പറ്റൂ...എല്ലാം ബിസിനസ് അല്ലെ?

നന്ദി..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-46728567984519212772009-12-05T00:33:09.185+05:302009-12-05T00:33:09.185+05:30പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു് കിട്ടിയാല്‍...പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു് കിട്ടിയാല്‍ ഒടിയില്ലേ, ഒടിയും, സംശയമേയില്ല. അതുകൊണ്ട് ഒരു കയ്യകലം സൂക്ഷിക്കുക തന്നെയാ നല്ലതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-88494439692956954472009-12-04T21:50:30.988+05:302009-12-04T21:50:30.988+05:30പട്ടാളക്കഥകള്‍ കൊള്ളാംപട്ടാളക്കഥകള് കൊള്ളാംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1581336692531989455.post-89922450064434951722009-12-04T19:36:18.746+05:302009-12-04T19:36:18.746+05:30ആ സ്വര്‍ണ്ണമൊക്കെ ലോക്കറില്‍വെക്കാന്‍ പറയുക. സമാധ...ആ സ്വര്‍ണ്ണമൊക്കെ ലോക്കറില്‍വെക്കാന്‍ പറയുക. സമാധാനമായി ഉറങ്ങുക. പിന്നെ പോലിസ് സ്റ്റേഷന്റെ നമ്പര്‍ സേവ് ചെയ്ത് വെക്കുക.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com