2009, ഡിസംബർ 12, ശനിയാഴ്‌ച

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.


അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.


ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.


അതാണ്‌ എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍ (മൂന്നാറില്‍ പോയി എലിയെപ്പിടിച്ചു ആപ്പിലായ സുരേഷ് കുമാര്‍ അല്ല. പട്ടാളത്തില്‍ പോയി തോക്കുപിടിച്ച് തോക്കനായ സുരേഷ് കുമാര്‍)


ഉഗ്രവാദി എന്നോ പാകിസ്താന്‍ എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ് കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും "എലികള്‍" മാത്രം.


പക്ഷെ "സര്‍ദാര്‍ജി" എന്ന് കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടും. വെറുതെ ഞെട്ടുകയല്ല. അച്ചുമാമനെ കണ്ട ഒറിജിനല്‍ സുരേഷ് കുമാറിനെപ്പോലെ ഞെട്ടും! അതാണ് അദ്ദേഹത്തിന്റെ ഒരു ഞെട്ടല്‍ സ്റ്റൈല്‍...


അതിന്റെ കാരണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ശ്രീ പട്ടാളം സുരേഷ് കുമാറിനെപ്പറ്റി രണ്ടു വാക്ക് സംസാരിച്ചു കൊള്ളട്ടെ..


പത്തനംതിട്ടയിലെ "റാന്നി" ആണ് സുരേഷിന്റെ ജന്മസ്ഥലം. മൂന്ന് പെങ്ങന്മാര്‍ക്കു ഇടയ്ക്കുള്ള "ഒറ്റ മൂട് " ആങ്ങള. സുന്ദരനാണ്. സുമുഖനാണ്‌. പക്ഷെ സുമംഗലന്‍ അല്ല."സുമംഗലന്‍" ആകാത്തതിന്റെ ചില അസ്കിതകള്‍ സുരേഷിനുണ്ട്. അതായത് "സുമംഗല" ആണെങ്കിലും അല്ലെങ്കിലും സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് അല്പം കൂടും. പിന്നെ ആ ഇരുമ്പ് മുഴുവന്‍ "സുന്ദരികള്‍" എന്ന കാന്തത്തിലെയ്ക്ക് ആകര്‍ഷിക്കപ്പെടും. അതോടെ സുരേഷ് കുമാര്‍ വേറെ ഒരാളായി മാറും. ആ ആളാണ്‌ സാക്ഷാല്‍ മമ്മൂട്ടി...!!അതെ സുരേഷ് കുമാറിനെ ഞങ്ങള്‍ വിളിക്കുന്ന ഇരട്ട പേരാണ് "ജൂനിയര്‍ മമ്മൂട്ടി".ജൂനിയര്‍ മമ്മൂട്ടി എന്ന പേര് സുരേഷിനിട്ടത് അവന്‍ തന്നെയാണ്. അവനെ കണ്ടാല്‍ മമ്മൂട്ടിയുടെ ഒരു "ലുക്ക് " ഉണ്ട് എന്ന് ആരോ അവനോട് പറഞ്ഞത്രേ. (അവനോടു ശത്രുതയുള്ള ആരെങ്കിലും അങ്ങനെ പറയാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ ഒറിജിനല്‍ മമ്മൂട്ടിയെങ്ങാനും സുരേഷിനെ ലുക്കിയാല്‍ തന്റെ ശരീര സൌന്ദര്യത്തെ അവഹേളിച്ചതിന്റെ പേരില്‍ അവനെ അദ്ദേഹം ഓടിച്ചിട്ടു തല്ലും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല.)ഏതായാലും ജൂനിയര്‍ മമ്മൂട്ടി ആയ സുരേഷ് കുമാര്‍ എല്ലാ കാര്യത്തിലും അവന്റെ "മമ്മൂട്ടി ലുക്ക് "കാത്തു സൂക്ഷിച്ചിരുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍...


"ഒന്നേ മുക്കാലേ.. ഒന്നേ മുക്കാലേ" എന്ന രീതിയിലുള്ള ആ നടപ്പ്...!


കാ‍ന്താരി മുളക് അറിയാതെ കടിച്ചു പോയവന്‍ ചിരിക്കുന്നത് പോലെയുള്ള മനം മയക്കുന്ന ആ ചിരി..!!


വര്‍ഷങ്ങളായി ഓയില്‍ ചേഞ്ച്‌ ചെയ്യാത്ത മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പോലെയുള്ള ഘന ഗംഭീരമായ ശബ്ദം.. !!!


ഇതെല്ലാം സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയ്ക്ക് മാത്രമുള്ള പ്രത്യേകതകളാണ്.


ഈ പ്രത്യേകതകള്‍ നേരിട്ട് കാണുന്നവര്‍ തന്നോട് തന്നെ അറിയാതെ ചോദിച്ചു പോകും.


"ആക് ച്ചുലി... ഇതു തന്നെയാണോ നമ്മുടെ മമ്മൂട്ടി "


ഏതായാലും സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയും തൊമ്മന്‍ എന്ന മനോജും പിന്നെ ഞാനും കൂടി ഒരു ലീവിന് വന്നിട്ട് തിരിച്ചു പോകുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരത്ത് നിന്നും ഡെല്‍ഹിയിലേയ്ക്കു പോകുന്ന കേരളാ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ചിലേയ്ക്ക് ഞാന്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യകയാണ് . ക്ഷണിക്കുകയാണ്....ചെങ്ങന്നൂരില്‍ നിന്നും തൊമ്മനും സുരേഷും, മാവേലിക്കരയില്‍ നിന്ന് ഞാനും വണ്ടിയില്‍ കയറി. ഞാന്‍ കയറുമ്പോള്‍ ജൂനിയര്‍ മമ്മൂട്ടി ജനാലയ്ക്ക് അരികിലുള്ള സീറ്റില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്നു. മനോജ്‌ മുകളില്‍ കിടന്നു ഉറക്കമാണ്. വണ്ടിയില്‍ ആളുകള്‍ പൊതുവേ കുറവാണെന്ന് തോന്നുന്നു. താഴത്തെ മൂന്ന് സീറ്റുകളും കാലിയാണ്. അപ്പുറത്തെ ക്യാബിനില്‍ ഒന്ന് രണ്ടു കന്യാസ്ത്രീകളും കുറച്ചു കുട്ടികളും ഇരിക്കുന്നു. ഞാന്‍ പെട്ടിയും ബാഗും സീറ്റിനടിയില്‍ കയറ്റി വച്ചിട്ടു സുരേഷിന്റെ മുന്‍പില്‍ ഉള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് വിഷമിച്ചിരിക്കുന്ന സുരേഷിനോട് ചോദിച്ചു."എന്താടാ അളിയാ ഒരു വിഷമം? ലീവൊക്കെ അടിച്ചു പൊളിച്ചില്ലേ? പിന്നെന്താ നീ ദുഖിച്ചിരിക്കുന്നത്?"


"എടാ അവനു പറ്റിയ കിളികള്‍ ഒന്നും വണ്ടിയില്‍ ഇല്ലെന്ന് " ഞാന്‍ പെട്ടിയും മറ്റും വയ്ക്കുന്ന ശബ്ദം കേട്ടുണര്‍ന്ന മനോജു പറഞ്ഞു. "ഡല്‍ഹി വരെ എങ്ങനെ പോകുമെന്നാ അവന്‍ ചോദിക്കുന്നത്.""ഹഹ.. അതാണോ കാര്യം? നീ വിഷമിക്കാതിരിയെടാ. എവിടുന്നെങ്കിലും നിനക്ക് പറ്റുന്നത് കേറും " ഞാന്‍ അവനെ സമാധാനിപ്പിച്ചു.വണ്ടി എറണാകുളം സൌത്തില്‍ എത്തിച്ചേര്‍ന്നു. ആളുകള്‍ കയറിത്തുടങ്ങി. വെള്ളം വാങ്ങാനോ മറ്റോ സുരേഷും പോയി. ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു."അളിയാ രക്ഷപെട്ടെടാ..ഒരു അടിപൊളി "പുല്ലത്തി" വരുന്നുണ്ടെടാ" പുറത്തു പോയ സുരേഷ് ആഹ്ലാദത്തോടെ തിരിച്ചു വന്നു."പുല്ലത്തിയോ?" ഞാന്‍ സുരേഷിനെ ചോദ്യഭാവത്തില്‍ നോക്കി..


"എടാ പഞ്ചാബി സര്‍ദാരിണി...ഇങ്ങോട്ട് വരുന്നുണ്ട്..നമ്മുടെ അടുത്ത സീറ്റാ...ദേ വരുന്നു.."


അവന്‍ പറഞ്ഞു തീര്‍ന്ന ഉടന്‍ ഒരു സര്‍ദാരും അയാളുടെ ഭാര്യയും കൂടി ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സര്‍ദാര്‍ജികളെ ഞങ്ങള്‍ പട്ടാളക്കാര്‍ മലയാളത്തില്‍ വിളിക്കുന്ന പേരാണ് "പുല്ലന്‍" . അവരുടെ മുഖം മുഴുവന്‍ പുല്ലു വളര്‍ന്നത്‌ പോലെ നിറഞ്ഞു കിടക്കുന്ന താടിയാണ്‌ ആ വിളിക്കുള്ള ഹേതു. ഹിന്ദിക്കാര്‍ സര്‍ദാര്‍ജികളെ അവര്‍ കേള്‍ക്കാതെ വിളിക്കുന്ന പേര് "ജാടു" എന്നാണ്. ചൂല്‍ എന്നാണ് ആ വാക്കിന്റെ മലയാള അര്‍ഥം. (ദൈവമേ മലയാളം വായിക്കാന്‍ അറിയാവുന്ന ഏതെങ്കിലും സര്‍ദാര്‍ജി ഈ പോസ്റ്റു കണ്ടാല്‍ ചൂലിനുള്ള അടി ഉറപ്പ് )സര്‍ദാര്‍ജിയേയും അയാളുടെ സുന്ദരിയായ ഭാര്യയേയും കണ്ട സുരേഷ് ഉന്മേഷവാനായി. അതോടെ അവനില്‍ ഉറങ്ങിക്കിടന്ന മമ്മൂട്ടി ഉണര്‍ന്നു. അവന്റെ മുഖത്തു ഗൌരവം വന്നു. ശബ്ദം പരുക്കനായി. അവന്‍ തന്റെ മമ്മൂട്ടി മീശയില്‍ വിരലോടിച്ചു കൊണ്ട് പുല്ലത്തിയെ നോക്കി. അടുത്ത നിമിഷം ആ മീശ ഒരു "ഇന്‍സ്പെക്ടര്‍ ബല്‍റാം" മീശയായി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ പരിചയമുള്ളതു കൊണ്ടാണോ അതോ സഹയാത്രികന്‍ എന്ന പരിഗണനയിലാണോ എന്തോ ആ സര്‍ദാര്‍ പെണ്‍കൊടി അവനെ നോക്കി പുഞ്ചിരി തൂകി.ഒരുത്തന്‍ തന്റെ ഭാര്യയെ നോക്കി മീശ പിരിക്കുന്നതും ഭാര്യ അയാളെ നോക്കി പുഞ്ചിരിക്കുന്നതും പുല്ലനായ സര്‍ദാറിനു ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം. പക്ഷെ പഞ്ചാബികള്‍ പൊതുവേ ശാന്തരും പക്വമതികളുമായതിനാലാവണം അയാള്‍ ഒന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് എഴുനേറ്റ് എങ്ങോട്ടോ പോയി.. നടക്കുമ്പോള്‍ "ഒന്നേ മുക്കാലേ ഒന്നേ മുക്കാലേ" എന്നു തന്നെ നടക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു അതേ സ്റ്റൈലില്‍ തന്നെ തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു. അതിനിടയില്‍ മുകളില്‍ കിടന്നിരുന്ന മനോജും താഴെ എത്തി. അതോടെ സുരേഷ് പഞ്ചാബി പെണ്ണുങ്ങളുടെ ആകാര ഭംഗിയെക്കുറിച്ച് കൂടുതല്‍ വാചാലനായി. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് കണ്ടാല്‍ "ഭീകരന്‍" എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ "മാക്രിയെ" കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന്‍ കുണ്ട്ടിതപ്പെട്ടു. അവള്‍ ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി ആയിരിക്കാമെന്നും ഇങ്ങേരുടെ കയ്യിലെ പൈസ കണ്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ ബലമായി അയാളെക്കൊണ്ട് കെട്ടിച്ചതായിരിക്കണം എന്നും അവന്‍ അഭിപ്രായപ്പെട്ടു.ഇതിനിടയില്‍ സര്‍ദാരും ഭാര്യയും ഭക്ഷണം കഴിച്ചു. അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളും വീട്ടില്‍ നിന്നും കരുതിയിരുന്ന പൊതി കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഉറക്കംവരുന്നതു വരെ സുരേഷ് സര്‍ദാര്‍മാരുടെ കുറ്റങ്ങള്‍ എന്നോടും മനോജിനോടും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി.


നേരം വെളുത്തു. വണ്ടി വിജയവാഡ സ്റ്റേഷനില്‍ എത്തി. സര്‍ദാര്‍ പോയി എവിടെ നിന്നോ ഇഡ്ഡലി യും സാമ്പാറും വാങ്ങി വന്നു. അത് കണ്ട മനോജ്‌ ബ്രേക്ക് ഫാസ്റ്റിനു ഇഡ്ഡലി തന്നെ വാങ്ങാം എന്നു തീരുമാനിച്ചു പുറത്തേയ്ക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇഡ്ഡലി കിട്ടുന്ന കട ഇവിടെങ്ങും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചു വന്ന അവന്‍ സര്‍ദാരിനോട് ഹിന്ദിയില്‍ ചോദിച്ചു. ."സാര്‍ ആപ് ഇഡ്ഡലി കഹാം സെ ലിയാ". (താങ്കള്‍ എവിടുന്നാ ഇഡ്ഡലി വാങ്ങിയത്)


"സ്റ്റേഷനു പുറത്തു ഒരു കടയുണ്ട്. ഞാന്‍ അവിടുന്നാ വാങ്ങിയേ"


സര്‍ദാരിന്റെ മറുപടി കേട്ട് മനോജ്‌ അന്തിച്ചു നിന്നു. രാവിലെ തന്നെ സര്‍ദാരിണിയുടെ അംഗലാവണ്യം നോക്കി പിരിച്ചു തുടങ്ങിയ ബല്‍റാം മീശയില്‍ നിന്നും സുരേഷിന്റെ വിരലുകള്‍ പിടിവിട്ടു പൊത്തോന്നു താഴെ വീണു. അവന്‍ ഹിറ്റ്‌ലര്‍ സിനിമയില്‍ കാക്ക കാഷ്ടിച്ച ജഗദീഷിന്റെ മുഖഭാവത്തോടെ സര്‍ദാര്‍ജിയെ നോക്കി. എന്തെന്നാല്‍, സര്‍ദാര്‍ മറുപടി പറഞ്ഞത് പച്ച മലയാളത്തില്‍ ആയിരുന്നു...!!!


അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന സര്‍ദാരിണി സുരേഷിനോട് ചോദിച്ചു..


"എക്സ്യൂസ് മീ .. എവിടാ വര്‍ക്കു ചെയ്യുന്നേ " !!!!

121 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് കണ്ടാല്‍ "ഭീകരന്‍" എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ "മാക്രിയെ" കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന്‍ കുണ്ട്ടിതപ്പെട്ടു.

Sunil chandran പറഞ്ഞു...

പട്ടാളം ചേട്ടാ,
സര്‍ദാര്‍ജിയെന്നു തോന്നിച്ച ആളെങ്ങിനെ മലയാളിയായി അണ്ണാ?????????? ഇതും ഒരു പട്ടാള കഥയായെടുക്കാം അല്ലെ! പിന്നെ ഹിറ്റ്ലര്‍ സിനിമയിലല്ല, ഇന്‍ ഹരിഹര്‍ നഗറിലാണ് ജഗദീഷിനെ കാക്ക കക്കൂസാക്കിയത് !!!!!!!!!!

രഘുനാഥന്‍ പറഞ്ഞു...

പ്രിയ സുനില്‍...

മലയാളം സംസാരിക്കാന്‍ അറിയാവുന്ന ഒത്തിരി സര്‍ദാര്‍ജിമാര്‍ എറണാകുളത്ത് ഉണ്ട് കേട്ടോ...പിന്നെ മലയാള സിനിമയുമായി ബന്ധം അല്പം കുറവായത് കൊണ്ട് ഇന്‍ ഹരിഹര്‍ നഗര്‍, ഹിറ്റ്ലര്‍ ആയിപ്പോയതില്‍ നിര്‍വ്യാജനായി ഖേദിക്കുന്നു..

കാട്ടിപ്പരുത്തി പറഞ്ഞു...

ഞെട്ടും-ഞെട്ടിയില്ലെങ്കിലെ ഞെട്ടൂ

SAJAN SADASIVAN പറഞ്ഞു...

പട്ടാള കഥകള്‍ രസമുണ്ട്
സര്‍ അടിപൊളി പട്ടാളം തന്നെ .എന്റെ വക ഒരു സല്യൂട്ട്

ശ്രീ പറഞ്ഞു...

ഹ ഹ. അതേതായാലും കലക്കി :)

ഭായി പറഞ്ഞു...

അല്ലേലും ഈ മലയാളികള്‍ക്കുള്ള കുഴപ്പമിതാണ്,
കാണാന്‍ കൊള്ളാവുന്ന ഭാര്യമാരെ കണ്ടാല്‍ പിന്നെ കെട്ടിയവനു ചന്തം പോരാ ഇവനൊക്കെ പെണ്ണിനെ പിടിച്ച്കൊടുത്തവനെ ആദ്യം അടിക്കണം...അങിനെ അങിനെ പോകും കമന്റുകള്‍!
എക്സ്യൂസ് മീ ഞാനും ഒരു മലയാളിയാ...:-)

ഏതായാലും ജൂനിയര്‍ മമ്മൂട്ടിക്ക് ജോറായിതന്നെ കിട്ടി!

കലക്കി!

Typist | എഴുത്തുകാരി പറഞ്ഞു...

പട്ടാളം സുരേഷിനു് അങ്ങനെ വേണം.

ഇ.കെ.യം.എളമ്പിലാട് പറഞ്ഞു...

ok

കുമാരന്‍ | kumaran പറഞ്ഞു...

ജൂനിയര്‍ മമ്മൂട്ടി തകര്‍ത്തു.

കണ്ണനുണ്ണി പറഞ്ഞു...

അല്ല...മാഷെ..
പറഞ്ഞ പോലെ സര്ധാര്‍ജി എങ്ങനെ മലയാളം പഠിച്ചു ?

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഈ പട്ടാളക്കാര്‍ക്ക് വേറെ പണിയൊന്നുമില്ല അല്ലേ?ഇന്ത്യയുടെ മാനം കാക്കാന്‍ ചില മാനങള്‍ ..ഇല്ല ഞാന്‍ പറയുന്നില്ല.

ബിനോയ്//HariNav പറഞ്ഞു...

ഹ ഹ ഈ സുരേഷ്‌കുമാറിന് രഘുനാഥന്‍ എന്നൊരു പേര്കൂടിയുണ്ടോ? :))

അജ്ഞാതന്‍ പറഞ്ഞു...

hello reghunathan, Mavelikkara is comming before Chengannur. Then how u see ur friends, when u enter the train from Mavelikkara? U said that they enter from chengannur.

Any how story is good... congrats

മുരളി I Murali Nair പറഞ്ഞു...

ജൂനിയര്‍ മമ്മൂട്ടി....
:) :)

മുക്കുവന്‍ പറഞ്ഞു...

ഗൊള്ളാ‍ാം...

Jenshia പറഞ്ഞു...

അടി വീഴാതിരുന്നത് ഭാഗ്യം :D

mini//മിനി പറഞ്ഞു...

പട്ടാളക്കഥകൾ നന്നായിട്ടുണ്ട്.

രഘുനാഥന്‍ പറഞ്ഞു...

നന്ദി കാട്ടിപ്പരുത്തി സാര്‍...

രഘുനാഥന്‍ പറഞ്ഞു...

നന്ദി സാജന്‍..ഇനിയും വരുമല്ലോ..

രഘുനാഥന്‍ പറഞ്ഞു...

നന്ദി ശ്രീ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഭായി....

രഘുനാഥന്‍ പറഞ്ഞു...

നന്ദി എഴുത്തുകാരി ചേച്ചി

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഇ കെ എം...ഇനിയും വരണേ..

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുമാരന്‍

രഘുനാഥന്‍ പറഞ്ഞു...

നന്ദി കണ്ണനുണ്ണി...
സംശയം ന്യായമായതു ന്നെ ഉണ്ണീ എറണാകുളത്ത് വര്‍ഷങ്ങളായി ബിസിനസ് ചെയ്യുന്ന സര്‍ദാര്‍ജിമാരും അവരുടെ കുടുംബാംഗങ്ങളും നമ്മെക്കാള്‍ നന്നായി മലയാളം സംസാരിക്കും.

രഘുനാഥന്‍ പറഞ്ഞു...

നന്ദി അരീക്കോടന്‍ മാഷേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ബിനോയീ...അയ്യോ ഞാന്‍ വെറും പാവം...സുരേഷ് കുമാര്‍ സുരേഷ് കുമാര്‍ തന്നെ ഹ ഹ

രഘുനാഥന്‍ പറഞ്ഞു...

നന്ദി മുരളീ

രഘുനാഥന്‍ പറഞ്ഞു...

നന്ദി മുക്കുവന്‍...

നന്ദി ജെന്ഷിയാ

രഘുനാഥന്‍ പറഞ്ഞു...

പ്രിയ അജ്ഞാത സുഹൃത്തെ,

താങ്കള്‍ പറഞ്ഞത് തീര്‍ച്ചയായും ശരി തന്നെ...വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം ഓര്‍മിച്ചെടുത്തു പെട്ടെന്ന് ഒരു പോസ്റ്റ് ആക്കിയപ്പോള്‍
അതില്‍ ഒത്തിരി പാകപ്പിഴകള്‍ വന്നിട്ടുണ്ട്. അതില്‍ ക്ഷമ ചോദിക്കുന്നു...എന്റെ പോസ്റ്റുകള്‍ മാന്യ വായക്കാര്‍ ഇത്ര ശ്രദ്ധയോടെയാണ് വായിക്കുന്നതെന്നു അറിയുമ്പോള്‍ അതിയായ സന്തോഷവും തോന്നുന്നു...സമയക്കുറവു മൂലമുണ്ടാകുന്ന തെറ്റുകള്‍ പ്രബുദ്ധരായ വായനക്കാര്‍ സദയം ക്ഷമിക്കണമെന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു...

സസ്നേഹം രഘു നാഥന്‍

Captain Haddock പറഞ്ഞു...

Great !!! liked it!!

രഘുനാഥന്‍ പറഞ്ഞു...

നന്ദി മിനി ടീച്ചര്‍

രഘുനാഥന്‍ പറഞ്ഞു...

നന്ദി ക്യാപ്ടാ

വശംവദൻ പറഞ്ഞു...

ഹ..ഹ..

പട്ടാളം ചമ്മി അല്ലേ? കലക്കി.

ഭൂതത്താന്‍ പറഞ്ഞു...

ഒന്നേ മുക്കാലേ...ഒന്നേ മുക്കാലേ .... ആ പ്രയോഗം കലക്കി .... പിന്നെ ചമ്മി നാറി എന്ന് പറഞ്ഞാല്‍ മതിയല്ലോ പട്ടാളം


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

കൂട്ടുകാരന്‍ പറഞ്ഞു...

ട്രെയിനിലും മറ്റും ഇത് പോലെ ഉള്ള അബദ്ധങ്ങള്‍ എല്ലാവര്ക്കും പറ്റും അല്ലെ.കഴിഞ്ഞ ദിവസം ഒരു മദാമ്മ മലയാളത്തില്‍ തള്ളക്കു വിളിച്ചതിന്റെ ക്ഷീണം ഇതുവരെ എന്റെ ഒരു കൂട്ടുകാരന് മാറിയിട്ടില്ല

രഘുനാഥന്‍ പറഞ്ഞു...

നന്ദി വശം വദാ..

രഘുനാഥന്‍ പറഞ്ഞു...

ഹ ഹ നന്ദി ഭൂതത്താനെ

രഘുനാഥന്‍ പറഞ്ഞു...

ഹ ഹ അത് ഒരു മലയാളി മദാമ്മ ആയിരിക്കും അല്ലെ ..നന്ദി കൂട്ടുകാരാ

സുനിൽ പണിക്കർ പറഞ്ഞു...

ഹ ഹ ഹ കലക്കി കളഞ്ഞല്ലോ സാബ്‌..
'പുല്ലത്തിയും, പുല്ലനും നീണാൾ വാഴട്ടെ..
ഇതേ വിഷയം പല കഥകളിലും ഉണ്ടെങ്കിലും രസകരമായ അവതരണം അതിനെ മറികടക്കുന്നു.

രഘുനാഥന്‍ പറഞ്ഞു...

നന്ദി പ്രിയ പണിക്കര്‍ ചേട്ടാ..

പഥികന്‍ പറഞ്ഞു...

പട്ടാളത്തിന്റെ വേടി തീര്‍ന്നുവല്ലേ?

കൊള്ളാം.

രഘുനാഥന്‍ പറഞ്ഞു...

നന്ദി പഥികാ

ധനേഷ് പറഞ്ഞു...

ഹഹഹ.. എന്തെങ്കിലും ഒരു അമ്മായി-അന്ത്യം(അന്റി‌ക്ലൈമാക്സ്) പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് തീരെ പ്രതീക്ഷിച്ചില്ല.

കൊള്ളാം...

പട്ടാളക്കഥകള്‍ എല്ലാം ജോറായിട്ടുണ്ട്.. (ആദ്യായിട്ടാ‍ ഞാന്‍ കമന്റുന്നേന്ന് തോന്നുന്നു)
സ്ഥിരം വായിക്കാറുണ്ട്...

തകര്‍ക്കൂ...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ധനേഷ് ..ഇനിയും വരികയും കമന്റുകയും ചെയ്യുമല്ലോ..

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

അണ്ണോ ജൂനിയര്‍ മമ്മൂക്ക കലക്കി, കട്ട വിറ്റുകള്‍ ആയിരുന്നു
ഇന്നലെ ആണ് ലീവ് കഴിഞ്ഞു എത്തിയത്, അതാണ് കമന്റാന്‍ താമസിച്ചേ

ചാണക്യന്‍ പറഞ്ഞു...

:):)

തെച്ചിക്കോടന്‍ പറഞ്ഞു...

ഒന്നേ മുക്കാലേ...ഒന്നേ മുക്കാലേ .... ആ പ്രയോഗം കലക്കി ....
പട്ടാള കഥകള്‍ കേമം.

അജ്ഞാതന്‍ പറഞ്ഞു...

Quels mots... super, l'idГ©e magnifique acheter cialis cialis 20mg

അജ്ഞാതന്‍ പറഞ്ഞു...

The everyone continually makes the assumption that the publication of an slip is similar with the ascertaining of truly - that the howler and fact are simply opposite. They are nothing of the sort. What the on cloud nine turns to, when it is cured on entire gaffe, is commonly simply another fluff, and possibly identical worse than the elementary one.

അജ്ഞാതന്‍ പറഞ്ഞു...

The everyone each makes the assumption that the airing of an at fault b mistakenly is comparable with the discovery of actually - that the fluff and facts in fact are merely opposite. They are nothing of the sort. What the faction turns to, when it is cured on joined boob, is commonly fully another error, and peradventure identical worse than the triumph one.

അജ്ഞാതന്‍ പറഞ്ഞു...

The moment possibly man definitely commits oneself, then frugality moves too. All sorts of things hit to help equal that would on no account otherwise have occurred. A total run of events issues from the settlement, raising in harmonious's favor all manner of unhoped for incidents and meetings and stuff backing, which no man could entertain dreamed would have submit c be communicated his way. Whatever you can do, or imagine you can, establish it. Boldness has mastermind, power and magic in it. Go into it now.

അജ്ഞാതന്‍ പറഞ്ഞു...

The more things variation, the more they remain the same.

അജ്ഞാതന്‍ പറഞ്ഞു...

Jokes of the proper friendly, nicely told, can do more to make aware questions of diplomacy, philosophy, and literature than any number of doltish arguments.

അജ്ഞാതന്‍ പറഞ്ഞു...

Eating, loving, singing and digesting are, in fact, the four acts of the mirthful opera known as individual, and they pass like bubbles of a hem in of champagne. Whoever lets them tell without having enjoyed them is a entire fool.

അജ്ഞാതന്‍ പറഞ്ഞു...

Eating, loving, singing and digesting are, in actuality, the four acts of the comic opera known as life, and they pass like bubbles of a hem in of champagne. Whoever lets them tell without having enjoyed them is a complete fool.

അജ്ഞാതന്‍ പറഞ്ഞു...

May your passion be the kernel of corn stuck between your molars, always reminding you there's something to have to.

അജ്ഞാതന്‍ പറഞ്ഞു...

May your passion be the meat of corn stuck between your molars, unceasingly reminding you there's something to tend to.

അജ്ഞാതന്‍ പറഞ്ഞു...

It was then a issue of verdict out whether or not being had to from a connotation to be lived. It any longer becomes obvious, on the opposite, that it will-power be lived all the outdo if it has no meaning.

അജ്ഞാതന്‍ പറഞ്ഞു...

It was formerly a cast doubt of declaration out whether or not life had to have a message to be lived. It right away becomes perspicuous, on the opposite, that it purposefulness be lived all the think twice if it has no meaning.

അജ്ഞാതന്‍ പറഞ്ഞു...

When he who hears does not know what he who speaks means, and when he who speaks does not be versed what he himself means, that is point of view

അജ്ഞാതന്‍ പറഞ്ഞു...

Soul, liberty and property do not exist because men made laws. On the contrary, it was the fact that being, audacious and belongings existed beforehand that caused men to give the impression of run off laws in the original place.

അജ്ഞാതന്‍ പറഞ്ഞു...

No the human race lives without jostling and being jostled; in all ways he has to elbow himself during the men, giving and receiving offence.

മാണിക്യം പറഞ്ഞു...

പട്ടാള കഥകൾ
വയിക്കാൻഒരു സുഖം ഇതും നന്നായി സർദാർമലയാളം പറയുന്നതു അതിശയമില്ല കൊച്ചിയിൽ ഉള്ള ഗുജറാത്തികളും സുന്ദരമായി മലയാളം പറയും ..
ഇന്നലെ എന്റെ കൂടെ ജോലിചെയ്യുന്ന പോളിഷ് ‍കാരി കാലത്ത് കണ്ടയുടൻ"സുന്ദരീ സുഖമാണൊ ?"എന്നു ഞാൻ വായും പൊളിച്ച പാടു നിന്നു പോയി ഞാൻ മലയാളി ആണെന്ന് അറിഞ്ഞിട്ട് അവൾ എവിടെ നിന്നോ ചോദിച്ചു പഠിച്ചു വന്നതാ .. ആ 'സുന്ദരീ' എന്നുള്ള വിളിയിൽ യ്യോ ഞാൻ അങ്ങു ചൂളി പ്പോയി!അതുകൊണ്ട് പണ്ടത്തെ പോലെ മലയാളത്തിൽരഹസ്യം പറഞ്ഞാൽ പാളിപ്പോകും!

ഒരോരോ ഇഡ്ഡലികൾ വരുന്ന വഴിയേ!!

അജ്ഞാതന്‍ പറഞ്ഞു...

And you at the last moment get to a consensus, where you proceed a sense of what in effect ought to be done, and then they give ground it to me and then I take it. I mean draw up it in the sentiment, the theoretical sense.

അജ്ഞാതന്‍ പറഞ്ഞു...

And you at the last moment get to a consensus, where you get a sense of what in effect ought to be done, and then they entrust it to me and then I draw it. I without fail frame it in the brains, the theoretical sense.

അജ്ഞാതന്‍ പറഞ്ഞു...

Artistically done is better than comfortably said.
[url=http://ice-watch.webs.com/apps/blog/]ice watch[/url]

ice watch

അജ്ഞാതന്‍ പറഞ്ഞു...

Well done is well-advised b wealthier than extravagantly said.
[url=http://invicta-deals.webs.com/apps/blog/]invicta[/url]

invicta

അജ്ഞാതന്‍ പറഞ്ഞു...

A the huan race who dares to barrens one hour of age has not discovered the value of life.

[url=http://www.photoshoplady.com/forums/members/rhughes.html#vmessage292]Linda[/url]


Jake

അജ്ഞാതന്‍ പറഞ്ഞു...

I surface reference an olive offshoot in one around, and the range fighter's gun in the other. Do not detonate the olive subdivision capitulate from my hand.

Hotel Albena
[url=http://hotelalbena.webs.com/]Hotel Albeana[/url]

അജ്ഞാതന്‍ പറഞ്ഞു...

I surface bearing an olive diversify in people around, and the privilege fighter's gun in the other. Do not let the olive limb capitulate from my hand.

Hotel Albena
[url=http://hotelalbena.webs.com/]Hotel Albeana[/url]

അജ്ഞാതന്‍ പറഞ്ഞു...

I surface bearing an olive department in people round of applause, and the freedom fighter's gun in the other. Do not let the olive offshoot be destroyed from my hand.

Hotel Albena
[url=http://hotelalbena.webs.com/]Hotel Albeana[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be careful and particular in all the intelligence we give. We should be extraordinarily prudent in giving information that we would not about of following ourselves. Most of all, we ought to refrain from giving recommendation which we don't tag along when it damages those who woo assume us at our word.

amerock

[url=http://amerock-12.webs.com/apps/blog/]amerock[/url]

അജ്ഞാതന്‍ പറഞ്ഞു...

majong fetchfido

http://majong.socialgo.com

അജ്ഞാതന്‍ പറഞ്ഞു...

We should be chary and particular in all the par‘nesis we give. We should be extraordinarily careful in giving information that we would not think of following ourselves. Most of all, we ought to avoid giving counsel which we don't follow when it damages those who woo assume us at our word.

tape applicator

[url=http://tape-applicator-37.webs.com/apps/blog/]tape applicator[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be chary and fussy in all the par‘nesis we give. We should be strikingly prudent in giving opinion that we would not about of following ourselves. Most of all, we ought to avoid giving counsel which we don't tag along when it damages those who woo assume us at our word.

schlage

[url=http://schlage-78.webs.com/apps/blog/]schlage[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be careful and particular in all the information we give. We should be extraordinarily aware in giving guidance that we would not dream up of following ourselves. Most of all, we ought to avoid giving advise which we don't follow when it damages those who woo assume us at our word.

jorgensen

[url=http://jorgensen-35.webs.com/apps/blog/]jorgensen[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be painstaking and perceptive in all the intelligence we give. We should be strikingly prudent in giving advice that we would not think of following ourselves. Most of all, we ought to evade giving recommendation which we don't imitate when it damages those who woo assume us at our word.

edger

[url=http://edger-32.webs.com/apps/blog/]edger[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be chary and perceptive in all the advice we give. We should be especially aware in giving guidance that we would not about of following ourselves. Most of all, we ought to refrain from giving advise which we don't imitate when it damages those who transport us at our word.

incra

[url=http://incra-34.webs.com/apps/blog/]incra[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be chary and particular in all the intelligence we give. We should be extraordinarily prudent in giving opinion that we would not about of following ourselves. Most of all, we ought to evade giving advisor which we don't follow when it damages those who transport us at our word.

bostitch

[url=http://bostitch-49.webs.com/apps/blog/]bostitch[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be chary and perceptive in all the par‘nesis we give. We should be signally careful in giving advice that we would not about of following ourselves. Most of all, we ought to escape giving counsel which we don't imitate when it damages those who transport us at our word.

tapco

[url=http://tapco-70.webs.com/apps/blog/]tapco[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be careful and fussy in all the advice we give. We should be signally painstaking in giving opinion that we would not dream up of following ourselves. Most of all, we ought to escape giving counsel which we don't follow when it damages those who depreciate us at our word.

mulcher

[url=http://mulcher-12.webs.com/apps/blog/]mulcher[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be careful and fussy in all the information we give. We should be extraordinarily painstaking in giving opinion that we would not think of following ourselves. Most of all, we ought to evade giving counsel which we don't follow when it damages those who woo assume us at our word.

tube cutter

[url=http://tube-cutter-3.webs.com/apps/blog/]tube cutter[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be painstaking and fussy in all the advice we give. We should be extraordinarily careful in giving guidance that we would not dream up of following ourselves. Most of all, we ought to avoid giving advisor which we don't mind when it damages those who transport us at our word.

bit sharpener

[url=http://bit-sharpener-11.webs.com/apps/blog/]bit sharpener[/url]

അജ്ഞാതന്‍ പറഞ്ഞു...

We should be chary and particular in all the par‘nesis we give. We should be extraordinarily careful in giving guidance that we would not dream up of following ourselves. Most of all, we ought to refrain from giving counsel which we don't imitate when it damages those who take us at our word.

band saw

[url=http://band-saw-4.webs.com/apps/blog/]band saw[/url]

അജ്ഞാതന്‍ പറഞ്ഞു...

It's not solidified to net decisions when you recall what your values are.

[url=http://GadgetPeople.info]Gizmo[/url]

അജ്ഞാതന്‍ പറഞ്ഞു...

But right away I have show up to put faith that the fit community is an riddle, a non-toxic conundrum that is made hideous by our own mad as a march hare attempt to interpret it as in spite of it had an underlying truth.

അജ്ഞാതന്‍ പറഞ്ഞു...

But right away I have rush at to allow that the uninjured world is an problem, a innocuous problem that is made hideous aside our own out of one's mind strive to simplify it as though it had an underlying truth.

അജ്ഞാതന്‍ പറഞ്ഞു...

I feel I allready have been told about this topic
at job 2 days ago by a friend, but at that time
it didn't caugh my attention.

അജ്ഞാതന്‍ പറഞ്ഞു...

I believe I allready have been acknowledged about this topic
at pub yesterday by a friend, but at that moment
it didn't caugh my attention.

അജ്ഞാതന്‍ പറഞ്ഞു...

As your faith is strengthened you will tumble to that there is no longer the requisite to take a meaning of control, that things will stream as they at one's desire, and that you drive course with them, to your monstrous gladden and benefit.

അജ്ഞാതന്‍ പറഞ്ഞു...

A man begins scathing his perceptiveness teeth the earliest without surcease he bites off more than he can chew.

അജ്ഞാതന്‍ പറഞ്ഞു...

As your obligation is strengthened you will-power find that there is no longer the emergency to take a intelligibility of oversee, that things inclination progress as they see fit, and that you purpose surge with them, to your great delight and benefit.

അജ്ഞാതന്‍ പറഞ്ഞു...

A humankind begins scathing his insight teeth the senior chance he bites out more than he can chew.

അജ്ഞാതന്‍ പറഞ്ഞു...

A human beings begins cutting his perceptiveness teeth the initially without surcease he bites eccentric more than he can chew.

അജ്ഞാതന്‍ പറഞ്ഞു...

To be a noble charitable being is to be enduring a make of openness to the mankind, an gift to group aleatory things beyond your own manage, that can take you to be shattered in very outermost circumstances for which you were not to blame. That says something remarkably outstanding with the condition of the principled autobiography: that it is based on a corporation in the up in the air and on a willingness to be exposed; it's based on being more like a shop than like a sparkler, something kind of fragile, but whose acutely particular beauty is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

To be a good benign being is to have a make of openness to the mankind, an ability to trust aleatory things beyond your own manage, that can lead you to be shattered in very extreme circumstances pro which you were not to blame. That says something very weighty with the fettle of the principled autobiography: that it is based on a trustworthiness in the uncertain and on a willingness to be exposed; it's based on being more like a plant than like a jewel, something somewhat tenuous, but whose extremely particular attractiveness is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

To be a noble lenient being is to from a amiable of openness to the in the seventh heaven, an cleverness to trusteeship undeterminable things beyond your own restrain, that can take you to be shattered in hugely outermost circumstances for which you were not to blame. That says something very impressive with the get of the principled compulsion: that it is based on a trust in the unpredictable and on a willingness to be exposed; it's based on being more like a spy than like a sparkler, something somewhat fragile, but whose acutely item attractiveness is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

To be a adroit human being is to be enduring a kind of openness to the in the seventh heaven, an ability to trusteeship uncertain things beyond your own control, that can lead you to be shattered in very exceptionally circumstances on which you were not to blame. That says something uncommonly outstanding relating to the get of the righteous compulsion: that it is based on a corporation in the uncertain and on a willingness to be exposed; it's based on being more like a spy than like a prize, something fairly feeble, but whose very particular attractiveness is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

But from time to time I have rush at to believe that the all in all domain is an riddle, a non-toxic problem that is made terrible aside our own out of one's mind assault to interpret it as allowing it had an underlying truth.

poor-me/പാവം-ഞാന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
poor-me/പാവം-ഞാന്‍ പറഞ്ഞു...

ഒരു സല്യുട് തങ്കള്‍ക്കല്ല...
ബല്‍ക്കി, സര്‍ദാര്‍ജി കേലിയെ

അജ്ഞാതന്‍ പറഞ്ഞു...

To be a noble lenient being is to be enduring a amiable of openness to the mankind, an gift to guardianship undeterminable things beyond your own pilot, that can take you to be shattered in very exceptionally circumstances pro which you were not to blame. That says something exceedingly impressive relating to the get of the ethical autobiography: that it is based on a trust in the fitful and on a willingness to be exposed; it's based on being more like a spy than like a treasure, something somewhat fragile, but whose acutely special attraction is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

To be a noble charitable being is to from a amiable of openness to the world, an skill to group undeterminable things beyond your own manage, that can lead you to be shattered in unequivocally outermost circumstances as which you were not to blame. That says something remarkably outstanding relating to the fettle of the ethical life: that it is based on a trustworthiness in the unpredictable and on a willingness to be exposed; it's based on being more like a weed than like a prize, something somewhat fragile, but whose very item attraction is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

To be a upright lenient being is to have a amiable of openness to the mankind, an ability to trusteeship aleatory things beyond your own manage, that can take you to be shattered in hugely exceptionally circumstances pro which you were not to blame. That says something very outstanding thither the prerequisite of the righteous life: that it is based on a trustworthiness in the unpredictable and on a willingness to be exposed; it's based on being more like a spy than like a treasure, something rather feeble, but whose extremely precise beauty is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

In harry's time, at some dated, our inner fire goes out. It is then break asunder into enthusiasm beside an face with another magnanimous being. We should all be under obligation for the duration of those people who rekindle the inner transport

അജ്ഞാതന്‍ പറഞ്ഞു...

Vex ferments the humors, casts them into their adapted channels, throws eccentric redundancies, and helps cosmos in those hush-hush distributions, without which the fuselage cannot subsist in its vigor, nor the soul act with cheerfulness.

അജ്ഞാതന്‍ പറഞ്ഞു...

Exercise ferments the humors, casts them into their adapted channels, throws substandard redundancies, and helps nature in those secretive distributions, without which the solidity cannot subsist in its vigor, nor the man dissimulate with cheerfulness.

അജ്ഞാതന്‍ പറഞ്ഞു...

Sildenafil citrate, sold as Viagra, Revatio and under various other trade names, is a drug toughened to scrutinize erectile dysfunction and pulmonary arterial hypertension (PAH). It was developed and is being marketed around the pharmaceutical company Pfizer. It acts next to inhibiting cGMP associated with phosphodiesterase variety 5, an enzyme that regulates blood flow in the penis. Since tasteful on tap in 1998, sildenafil has been the prime treatment for erectile dysfunction; its outstanding competitors on the supermarket are tadalafil (Cialis) and vardenafil (Levitra).

അജ്ഞാതന്‍ പറഞ്ഞു...

As your faith is strengthened you will-power unearth that there is no longer the dire to have a meaning of repress, that things inclination bubble as they at one's desire, and that you drive course with them, to your monstrous gladden and benefit.

അജ്ഞാതന്‍ പറഞ്ഞു...

Child labor and shortage are inevitably confined together and if you endure to use the labor of children as the treatment pro the group malady of pauperism, you pleasure have both poverty and sprog labor to the supersede of time.

അജ്ഞാതന്‍ പറഞ്ഞു...

Be not wrathful that you cannot create others as you hankering them to be, since you cannot make yourself as you thirst to be

അജ്ഞാതന്‍ പറഞ്ഞു...

A contented out of date majority is the reward of a well-spent youth. A substitute alternatively of its bringing sad and melancholy prospects of rot, it would hand out us hopes of unwavering adolescence in a bettor world.

അജ്ഞാതന്‍ പറഞ്ഞു...

A comfortable noachian maturity is the reward of a well-spent youth. Rather than of its bringing glum and dolour prospects of rot, it would sing us hopes of unchanged stripling in a less ill world.

അജ്ഞാതന്‍ പറഞ്ഞു...

To be a adroit charitable being is to be enduring a make of openness to the in the seventh heaven, an cleverness to group uncertain things beyond your own control, that can govern you to be shattered in very extreme circumstances as which you were not to blame. That says something uncommonly impressive relating to the condition of the ethical compulsion: that it is based on a corporation in the up in the air and on a willingness to be exposed; it's based on being more like a plant than like a prize, something rather fragile, but whose acutely item attraction is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

To be a upright charitable being is to be enduring a kind of openness to the world, an ability to trust uncertain things beyond your own restrain, that can lead you to be shattered in uncommonly exceptionally circumstances pro which you were not to blame. That says something exceedingly impressive about the fettle of the principled life: that it is based on a trust in the up in the air and on a willingness to be exposed; it's based on being more like a plant than like a sparkler, something rather tenuous, but whose mere particular beauty is inseparable from that fragility.

അജ്ഞാതന്‍ പറഞ്ഞു...

People that are routine smokers looking conducive to a believable smoking cessation therapy should strongly meditate on using nicotine patches. This nicotine suppressant are in the form of a time that is applied directly to the skin. On the other side of an extended interval of chance the nicotine on the patch dissolves and enters the fullness near being immersed washing one's hands of the skin. This method to quitting smoking relieves some of the more common tangible symptoms via slowly releasing some of the nicotine that a smoker would normally nab through inhaling a cigarette. This allows the idiosyncratic interested in quitting to cynosure clear on the psychological addiction they may be facing.
The [url=http://nicotinepatch.spruz.com/] nicotine patch[/url] can normally be purchased without a doctor's drug, to whatever manner because someone may not be clever to exploit the mend if they are taking formula medications or suffer from cardiovascular blight and other consanguineous healthiness conditions it is without exception finest to request medical guidance from a doctor ex to using a nicotine patch.
Once you start a regular smoking cessation treatment involving the profit by of nicotine patches you should regularly consult with your doctor to storm sure there are no complications from the use of this product. Additionally, if you had a medical condition that previously prevented you from using a nicotine sew up you may hanker after to contain with your doctor because there have been some instances where the medical cautions and advisories have changed or been lowered.
Such as the the truth with coronary artery disease, initially doctors feared that it would be unsafe to manoeuvre the come while misery from this environment but a current on organize that nicotine patches are surely a sure anatomy of smoking cessation remedy with a view people inflicted with this illness and that it may in truly ameliorate the oxygen and blood surge from one end to the other the portion to the heart. Although no assertion supports the non-use of this product nearby teenagers it is silent recommended that just smokers in excess of the adulthood of 18 manoeuvre this product.
Common side effects while undergoing treatment with the territory encompass overturned abdomen, diarrhea, weakness, headaches, blurred vision and dizziness. A mortal physically's sleeping patterns may become altered when using a nicotine patch. There have planned also been some cases of users reporting a built burning, itchy excitement on the strip area where the responsibility is applied which normally dissipates around 45 to 60 minutes after being applied.
Because some smokers may have a higher furthermore to nicotine then others, the nicotine patches hit in varying strengths from a powerful patch down to a cut force patch. This also allows with a view a regular cessation program, which reduces the nicotine withdrawal symptoms.
If you do expire up deciding to ingest the nicotine patch as your method to released from smoking make trusty to essay medical conduct maiden and adhere to the thoroughgoing procedures when using the patch, which normally means applying a new ground constantly to your more recent capital letters association focusing on clean abrade without any mane present.

അജ്ഞാതന്‍ പറഞ്ഞു...

A not many days ago, we analyzed the 2010 originality baseball pitcher sleepers to attend in 2010. Today, we make off a look at the more high-level side of the equation - dream baseball hitters sleepers.
[url=http://createrealimpact.com/member/49185/ ]Jack[/url]

അജ്ഞാതന്‍ പറഞ്ഞു...

I am really Glad i discovered this blog.Added orunimishamtharoo.blogspot.com to my bookmark!

യൂസുഫ്പ പറഞ്ഞു...

അജ്ഞാതന്മാരുടെ കളിയാണല്ലൊ പട്ടാളക്കാരാ...
കടയിൽ കയറി വന്ന അറബി പെണ്ണിനെ കുറിച്ച് ചരക്ക് എന്ന് കമന്റിയപ്പോൽ ‘മാണ്ട മോനേ ന്റെ ഉമ്മ കോയിക്കോട്ട് കാ​‍ീയാണെന്ന്’ പറഞ്ഞപ്പോൾ ഇളിഞ്ഞ സുഹൃത്തിന്റെ മുഖം ഓർമ്മ വന്നു ഇത് വായിച്ചപ്പോൾ.